Malayalam Transcripts Dataset (With Punctuations)
Collection
24 items • Updated
index stringlengths 1 3 | audio audioduration (s) 4.03 9.65 | transcription stringlengths 63 185 | Noise stringclasses 2
values | Style stringclasses 1
value | Scenario stringclasses 1
value | Language stringclasses 1
value | District stringclasses 1
value | State stringclasses 1
value | Gender stringclasses 1
value |
|---|---|---|---|---|---|---|---|---|---|
0 | അതായത്, ഫൈൻ ടൂണിംങ് യൂസ്സെയ്ത് എങ്ങനെ ഒരു ടെക്സ്റ്റ് ജനറേറ്റെയ്യാ എന്നുള്ളതാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
1 | ഒരു ഹ്യൂമൻ റീഡബിളായിട്ടുള്ള ടെക്സ്റ്റ് നമുക്ക് മിഷ്യൻ ജനറേറ്റെയ്ത് തരുവാണ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
2 | അപ്പോ അതിനെ ബേസ് ചെയ്ത് പിന്നെ ചോദിക്കുന്ന ക്വസ്റ്റ്യൻസ്സെല്ലാം, അപ്പോ ഞാൻ ഒരു സ്പെസിഫിക് ടാസ്ക് പെർഫോം ചെയ്യാൻ വേണ്ടി ആ മോഡലിനെ ഒന്നുടെ ട്രെയിൻ ചെയ്യിക്കുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
3 | അങ്ങനെ ആ സ്പെസിഫിക് ടാസ്ക്, അതായത്, ഇപ്പോ എനിക്ക് എന്തെ ടെക്സ്റ്റ് ഞാൻ കൊടുത്താലും, അതിനെ ബേസ് ചെയ്തുള്ള റിസൾട്ടെല്ല ഒരു പോയമായിട്ടായിരിക്കും വരും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
4 | അങ്ങനെ ഞാൻ ആ മോഡലിനെ മാറ്റുന്നെനെയാണ് ഫൈൻടൂൺ ചെയ്യുക എന്ന് പറയുന്ന. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
5 | ഉപയോഗിച്ച് നമ്മുടെ മോഡലിനെ നമ്മള് ഓൾറെഡി ട്രെയിൻ ചെയ്തത് പോയമിന്റെ കേസ് ഓർത്താ മതി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
6 | ഇപ്പോ കുറേ ഡാറ്റാസ് വെച്ച് എൻറെ മോഡലിനെ ഞാൻ ട്രെയിൻ ട്രെയിൻ ചെയ്തു വെക്കുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
7 | ഞാൻ ആ ഫൈൻടൂൺ ചെയ്ത് വച്ചേക്കുന്നെനെ ബേസ്സെയ്തുള്ള റിസൾട്ടായിരിക്കും എനിക്ക് കിട്ടുന്നത്. ഇതാണ് ഫൈൻ ടൂണിങ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
8 | പ്രീട്രെയിന്ന് വെച്ചാ എന്താണ് നമ്മളാദ്യം ചെയ്യുന്ന കാര്യം? മോഡലിനെ നമ്മള് ഓൾറെഡി ട്രെയൻ ചെയ്തു വെക്കുന്നില്ലേ? | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
9 | ഫൈൻ ടൂണിംങ്ന്ന് പറയുന്നത് പ്രീട്രെയൻ ചെയ്തു വെച്ചേക്കുന്ന മോഡലിനെ പിന്നീട് നമ്മള് എന്തെലും കാര്യത്തിന് വേണ്ടിട്ട് പർഫോം ചെയ്യാൻ വേണ്ടിട്ട് അതിനെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
10 | ഇപ്പോ നമുക്ക് പറയാൻ പറ്റും പ്രീട്രെയിനിങ്ങേന്ന് പറയുന്നതൊരു ഫൗണ്ടേഷനാണെന്ന് പറയാൻ പറ്റും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
11 | ഫൈൻടൂൺ ചെയ്തുന്നു ഫൈൻടൂൺ ചെയ്ത് നമുക്ക് ഫൈൻടൂണ്ടായിട്ടുള്ള ഒരു മോഡലിനെ റിസൾട്ട് ആയിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
12 | ഏ ട്രെയിൻ ചെയ്തു വച്ചേക്കാണ് ആ ട്രെയിനിങ്ങിനെ ബേസ്സെയ്താണ് നമുക്ക് റിസൾട്ട് ജനറേറ്റ് ചെയ്തത് തരുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
13 | നമ്മളൊരു ഡോഗിൻറെ എക്സാമ്പിൾ ആദ്യം പറഞ്ഞിരുന്നു, ആദ്യത്തെ സെഷൻ എന്താണ് ജനറേറ്റീവ് എ ഐഎന്ന് പറഞ്ഞെന്നാത്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
14 | കം ഡൗൺ സ്റ്റേ, ഇതെല്ലാം പ്രീട്രെയിൻ ചെയ്തു വെച്ചേക്കാണ്, അതായത് ഓൾറെഡിയെ ട്രെയിൻ ചെയ്തു വെച്ചേക്കണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
15 | അതുപോലെതന്നെ നമുക്കൊരു എക്സാമ്പിൾ പറയാം, നമ്മുടെ എൽഎൽഎം മോഡലുകളെയെല്ലാം ഞാൻ ഇപ്പോ പറഞ്ഞ ബെർട്ടായാലും, ജിപിടിയായാലും, ഏത് മോഡലിനെ ആയാലും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
16 | കുറേ നമ്മുടെ ലാങ്വേജ് ഹ്യൂമൻ റീഡബിൾ ആയിട്ടുള്ള ലാങ്വേജ് ആ ലാങ്വേജസ് ചെയ്ത് കുറേ. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
17 | പിന്നീട് ഈ മോഡലിനെ നമ്മള് ടെക്സ്റ്റ് സമ്മറൈസേഷന് വേണ്ടി ഉപയോഗിക്കും, ക്വസ്റ്റ്യൻ ആൻസറിംഗിന് വേണ്ടി യൂസ്സെയ്യാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
18 | നമ്മളീ ഫൈൻടൂൺ ചെയ്യുന്നേനെ, അതായത് ഞാൻ ഇപ്പോരു മോഡലിനെ ഫൈൻടൂൺ ചെയ്ത് എടുത്തല്ലോ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
19 | എടുത്തതിനെ എനിക്ക് വീണ്ടും അഡീഷണൽ ഫൈൻടൂണിംങ് ചെയ്യാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
20 | അപ്പോ ആദ്യം എന്താണ് ഞാൻ ചെയ്യുന്നത്? അതിൽ നിന്ന് വേണ്ടാത്ത കാര്യങ്ങളെ എല്ലാം ഞാൻ റിമൂവ് ചെയ്തുകളയാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
21 | അതായത്, എനിക്കൊരു ഡാറ്റാസെറ്റ് അല്ലേ? മോഡൽന് കുറേ ഡേറ്റാസ് ഉണ്ടെങ്കിൽ, അതിനകത്തിൽ നിന്ന് ആവശ്യോള്ള ഡേറ്റായി മാത്രം ഞാൻ ഫൈൻടൂൺ ചെയ്തിടുത്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
22 | യൂസറിനേതു രീതിയിൽ ആണോ വേണ്ടത് ആ രീതീലെത്തുന്നടം വരെ നമുക്ക് ഫൈൻടൂൺ ചെയ്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
23 | പല മോഡൽസ് ഉണ്ടെന്ന് നമ്മള് പറഞ്ഞിരുന്നു, ടെക്സ് ജെൻറേറ്റെയ്യാൻ വേണ്ടിയിട്ടുള്ള മോഡൽസ് ഉണ്ട്, ഇമേജ് ജനറേഷൻറെ മോഡൽസ് ഉണ്ട്, ഓഡിയോ ജനറേഷൻറെ മോഡൽസ് ഉണ്ട്, അങ്ങനെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
24 | അതിനെ മാറ്റാനായിട്ട് സാധിക്കും, നമുക്ക് ഇഷ്ടോള്ള, അതായത് നമുക്ക് വേണ്ട റെസ്പോൺസിനനുസരിച്ച്, നമുക്ക് ഫൈൻ ടൂൺ ചെയ്തെടുക്കാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
25 | എന്തിനാണ് നമ്മള് ശരിക്കും പറഞ്ഞാ ഫൈൻടൂൺ യൂസ്സെയ്യുന്നത്? ബെറ്റർ റിസൾട്ട് കിട്ടാ൯ വേണ്ടിയിട്ടാണ് നമ്മള് ഫൈൻ ടൂണിങ് യൂസ്സെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
26 | അതുപോലെന്നെ എഫിഷ്യൻസി കൂട്ടാൻ വേണ്ടിയിട്ട്, അതായത് ഒരു സ്ക്രാച്ചിൽ നിന്നാണ് ഒരു മോഡിലിനെ നമ്മള്, ഒന്നും അറിയാത്തതിന്നെ നമ്മള്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
27 | ഏ ട്രെയിൻ ചെയ്യുന്നു, വീണ്ടും നമ്മള് അഡീഷണൽ ട്രെയിനിങ് കൊടുത്ത് ഓരോ കാര്യങ്ങള് ചെയ്യുന്നു, അപ്പോ കൂടുതല് കൂടുതല് നമ്മുടെ മോഡലെന്താണ്? | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
28 | അതുപോലെന്നെ അക്കുറേറ്റായിട്ടുള്ള റിസൾട്ട്സ് കിട്ടാൻ വേണ്ടിയിട്ടാണ് നമ്മള് ഫൈൻ ടൂണിംഗ് എന്ന് പറയുന്നത് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
29 | നമ്മള് വേണോ, അതനുസരിച്ച് ചെറിയ മോഡലെങ്കിൽ ചെറിയ മോഡല്, അല്ലേച്ചിരി വലിയ മോഡലെങ്കി, അതനുസരിച്ച് നമ്മള് മോഡലിനെ ചൂസ് ചെയ്യണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
30 | അതിനെ അഡീഷണൽ ട്രെയിനിങ് കൊടുക്കണോലൊ, നമ്മുടെ ടാസ്ക് അനുസരിച്ച് അങ്ങനെ കൊടുക്കാൻ വേണ്ടിയിട്ട്, ഒന്നെങ്കിൽ ഞാൻ ഏതെലൊരു ഡേറ്റാസെറ്റാ യൂസ്സെയ്യുന്നെന്ന് വെക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
31 | ഇപ്പം, ആം, എനിക്കിപ്പം, എം സെന്റിമെന്റ് അനാലിസിസ് ആന്ന് വിചാരിക്ക; അതായത്, ഞാൻ ഒരു സെന്റൻസ് തന്ന അത് എന്ത് ഇമോഷൻ ആണ് കാണിക്കുന്നത്? | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
32 | ഡാറ്റാസെറ്റിനാത്ത് നമുക്ക് ഡാറ്റാസെറ്റ് എന്താണുള്ളന്ന് ഞാൻ കാണിക്കാം. ഡാറ്റാസെറ്റിനാത്ത് കുറേ ഡാറ്റാസ് നമ്മള് കളക്ട് ചെയ്യണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
33 | കുറേ ആവശ്യല്ലാത്ത ഡേറ്റാസ് എന്നല്ല, അതിനകത്ത് നമുക്ക് വേണ്ട ഡേറ്റാസ്, നമുക്ക് എന്താണോ നമ്മുടെ ടാസ്ക്, അതിനെ ബേസ് ചെയ്ത ഉള്ള ഡേറ്റാസിനെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
34 | ഇവിടെ ടെക്സ് ജെൻറേഷൻറെ ടെക്സ് ജെൻറേറ്റിംഗ് മോഡൽസിന്റെ ആപ്ലിക്കേഷനാണ് പറയുന്നത്: ചാറ്റ്ബോട്സ്, കണ്ടൻഡ് ക്രിയേഷൻ, സ്റ്റോറി ടെല്ലിംഗ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
35 | എന്താണോ വേണ്ടത് അത് മാത്രം നമ്മളെടുക്ക, അതിനുശേഷം ഇതിനെ നമ്മള് ടോക്കണേസ്സെയ്യുക ചെറിയ ചെറിയ പീസ്സായിട്ട് ഡിവൈഡെയ്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
36 | ഇറലെവൻഡായിട്ടുള്ള ഇൻഫർമ്മേഷൻ നോയ്സ് കാണും, അൺവാൻഡഡ് ആയിട്ടുള്ള ഡീറ്റെയിൽസ് അങ്ങനെയുള്ള കാര്യങ്ങൾ എല്ലാം നമ്മള് റിമൂവ് ചെയ്തുകളയാണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
37 | അതുപോലെ തന്നെ ഒരു ഡാറ്റാസെറ്റ് തന്നാൽ, അതിനകത്ത് ഹൺഡ്രഡ് പെർസന്റേഡ് ഡാറ്റും ഉണ്ടേ, എറ്റി പെർസന്റേഡ് ഡാറ്റ ഉപയോഗിച്ച് മോഡലിനെ ട്രെയിൻ ചെയ്യിക്കാൻ വേണ്ടിയും മാറ്റണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
38 | അപ്പോ ഫസ്റ്റ്, ഇവിടെന്താ നമ്മള് ചെയ്യുന്നത്, മോഡല് ചൂസ് ചെയ്യുന്നു, ഡാറ്റാ സെറ്റിനെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
39 | പ്രിപെയറെയ്യുന്നു, ഡാറ്റസെറ്റ് പ്രിപെയറെയ്യുന്ന സമയത്ത്, ഡാറ്റായെ കളക്ട് ചെയ്യണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
40 | അതിനകത്തുള്ള ഡാറ്റ ക്ലീനിങ് നടത്തണം, അതായത് റിലവൻഡ് ആയിട്ടുള്ള ഡാറ്റ നോയ്സ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
41 | സ്റ്റോപ്പ് വേഡ്സ് അങ്ങനൊള്ളതിനെല്ലാം റിമൂവ് ചെയ്യണം, ടോക്കണൈസ്സെയ്യണം, ഡാറ്റയെ സ്മോൾ പാർട്സ് ആക്കി ഡിവൈഡെയ്യണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
42 | അതിനുശേഷം ഡാറ്റായെ ടെസ്റ്റിംഗിനും ട്രെയിനിങ്ങിനും വേണ്ടി സെപ്പറേറ്റ് ചെയ്യണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
43 | നമ്മുടെ എൽ എൽ എം മോഡല് ഇപ്പം നമ്മള് ഇപ്പോ ഒരു മോഡല് ചൂസ്സെയ്യാ, ഇപ്പോ ബെർട്ടെന്ന് പറഞ്ഞ മോഡല് നമ്മള് ചൂസ് ചെയ്തു, ആ മോഡല് ഉപയോഗിച്ച് നമ്മള് ടെക്സ് ജനറേഷൻ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
44 | അപ്പോ പിന്നീട് ഞാൻ ആ മോഡലിനെ തന്നെ ഉപയോഗിച്ച് ഒരു പ്രത്യേക ടാസ്ക് പെർഫോം ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
45 | അപ്പോ ആ മോഡല് യൂസ്സെയ്ത ടെക്സ്റ്റ് ജനറേറ്റ് ചെയ്യാ, ജനറേറ്റ് ചെയ്യുന്ന സമയത്ത്, ഓൾറെഡി ഈ മോഡലിനെ ട്രെയിൻ ചെയ്തേക്കുന്ന ബേസിൽ ഇത് റിസൾട്ട് എനിക്ക് തരുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
46 | എന്നാ എനിക്ക് അങ്ങനെയല്ല വേണ്ടത്. ഇപ്പോ, ഒരു പോയം എന്തു ക്വസ്റ്റ്യൻ ചോദിച്ചാലും അതൊരു പോയം പോലെ എനിക്ക് പറഞ്ഞു കേപ്പിക്കണം. അല്ലെ, പോയം പോലെ ഉള്ള ടെക്സ്റ്റിനെ ജനറേറ്റ് ഏതു താരണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
47 | അപ്പോ ഞാൻ എന്തു ചെയ്യണം? ആ മോഡൽനെ കുറച്ച് അഡീഷണൽ കാര്യങ്ങളോടെ പഠിപ്പിക്കണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
48 | ഇതാണ് ഒരു ഫൈൻ ടൂണിംങ്ങിനാത്ത് നടക്കുന്ന സ്റ്റെപ് ബൈ സ്റ്റെപ് പ്രോസസെന്ന് പറയുക. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
49 | പ്രീറ്റ്രെയിൻ ചെയ്യുന്നുണ്ട്, പ്രിപെയറെയ്യുന്നുണ്ട്. ഇനിയടുത്തത് ട്രെയിനിങ് പറഞ്ഞു. ഈ ട്രെയിനിങ്ങിനകത്ത് എന്തെല്ലാം കാര്യങ്ങൾ വരുന്നെന്ന് നോക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
50 | കുറിച്ച് ഹൈപ്പർ പരാമീറ്റേഴ്സിന്റെ എക്സാമ്പിളാണ് ലേണിങ് റേറ്റ്, ബാച്ച് സൈസ്, നമ്പർ ഓഫ് ലേയേഴ്സ്, ഡ്രോപ്പ് ഔട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
51 | ഇനി നമ്മള് എൽ എൽ എം മോഡൽന് അതുകൂടാതെ കുറേ പരാമീറ്റേഴ്സ് ഉണ്ടെന്ന് പറഞ്ഞു, ഇതെല്ലാം ലാസ്റ്റ് ക്ലാസ്സിൽ പറഞ്ഞേക്കുന്നതാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
52 | ടെംപറേച്ചർ ലോ ആയിട്ട് സെറ്റ് ചെയ്യുന്ന സമയത്ത് നമുക്ക് കൂടുതല് പ്രെഡിക്ടബിളായിട്ടുള്ള ഔട്ട്പുട്സ് ആയിരിക്കും നമുക്ക് കിട്ടുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
53 | പിന്നെ മോഡല് സൈസ് നമുക്ക് സെറ്റെയ്യാം, അതായത് എത്ര നമ്പർ ഓഫ് പരാമീറ്റേഴ്സ് ആ മോഡൽനകത്ത് ഉണ്ട് എന്നുള്ളത് സെറ്റ് ചെയ്തു കൊടുക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
54 | ടോപ്പ് കെ, ടോപ്പ് പ്പി ഇതൊക്കെ എന്ന് പറയുന്നത് ഓരോ സാമ്പ്ലിങ് മെത്തഡ്സ് ആണ്; മോഡലിനെ ബെസ്സെയ്തു വരുന്നതാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
55 | എൽ എഎം, അതായത്, അടുത്ത വേഡ്സിന് നമ്മള് അടുത്ത വേഡിനെ നമ്മള് സെലക്ട് ചെയ്യാനുള്ള സാമ്പ്ലിംഗ് മെത്തഡ്സ് ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
56 | നമ്മള് ജനറേറ്റെയ്യുവല്ലോ ഒരു ടെക്സ്റ്റ് ആ ടെക്സ്റ്റിന് എത്ര ലെങ്ത് വേണം എന്നുള്ളതൊക്കയാണ് ഈ സ്റ്റോപ്പ് സീക്വൻസ് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
57 | നമ്മളീ ആ അതായത്, വീണ്ടും വീണ്ടും ഒക്കറെയ്യുന്ന ടെക്സ്റ്റ് ഉണ്ടല്ലോ, ഫ്രീക്വന്റ് ആയിട്ട് തന്നെ അതിനെയൊക്കെ അവോയിടെയ്യാൻ വേണ്ടിട്ടും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
58 | നേരത്തെ ജനറേറ്റെയ്ത ടെക്സ്റ്റ് ഓൾറെഡി നമ്മള് എന്ത് കാര്യം ജനറേറ്റ് ചെയ്താൽ, ഇതിനകത്ത് തന്നെ നമ്മള് സ്റ്റോറ് ചെയ്ത് വെക്കുന്നു ഡാറ്റാബേസിനകത്ത്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
59 | ആ കാര്യങ്ങളൊക്കെ യൂസ്സെയ്തതായിരിക്കും പിന്നീട് ടെക്സ് ജനറേറ്റെയ്യുന്നത്, അപ്പോ എത്രത്തോളം അങ്ങനെയുള്ള ടെക്സ്റ്റുകൾ എത്രത്തോളം നമ്മള് യൂസ്സെയ്യണം എന്നുള്ളത്? | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
60 | ഹൈപ്പർ പരാമീറ്റേഴ്സ് ഉണ്ട്, ലോസ് ഫൺഷനുണ്ട്, റഗുലറൈസേഷൻ ടെക്നിക്സ് വരുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
61 | നമ്മള് പറഞ്ഞിരുന്നു, ഇതിനകത്ത് ഹൈപ്പരാമീറ്റേഴ്സ് ഉണ്ട്, പരാമീറ്റേഴ്സ് ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
62 | എന്നാൽ ഹൈപ്പർ പരാമീറ്റർന്ന് പറയുന്നത് ട്രെയിനിങ്ങിന് മുന്നേ നമ്മള് സെറ്റെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
63 | അതായത് നമ്മൾടെ മോഡലിനകത്തു തന്നെയുള്ള വാല്യൂസാണ് ഈ പരാമീറ്റഴ്സ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
64 | ഇത് നമ്മള് ഇത് ഓട്ടോമാറ്റിക്കായിട്ട് തന്നെ അഡ്ജസ്റ്റ് ചെയ്യും, ട്രെയിനിങ് സമയത്ത് പരാമീറ്റേഴ്സ് അവിടെ നമ്മള് ഒന്നും ചെയ്യുന്നില്ല. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
65 | പരാമിറ്റ്൪ന്ന് പറയുന്ന എന്താണ് ട്രെയിൻ ചെയ്യുന്ന സമയത്തിന് തന്നെ അത് നമ്മള് ഒന്നും ചെയ്യണ്ട, ഓട്ടോമാറ്റിക്കാട്ട് തന്നെ അത് അഡ്ജസ്റ്റ് ആയിക്കോളും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
66 | ഹൈപ്പർ പരാമീറ്റർ അഡ്ജസ്റ്റാവതില്ല, അത് നമ്മള് സെറ്റെയ്ത് കൊടുക്കണം, ഓരോന്നിന്റെ വാല്യൂ ലേണിങ് റേറ്റ് ഇത്ര വേണം എന്ന് പറഞ്ഞു നമ്മള് സെറ്റെയ്ത് കൊടുക്കണം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
67 | ഇപ്പോ നമ്മള് പറഞ്ഞ ഫൈൻട്യൂണിംഗ് ത്രൂ ടെക്സ് ജനറേഷൻറെ ആപ്ലിക്കേഷൻ നമ്മള് എവിടെയൊക്കെ യൂസ്സെയ്യാം? സെന്റിമെന്റ് അനാലിസിസ് നമുക്ക് യൂസ്സെയ്യാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
68 | സമ്മറൈസേഷന് വേണ്ടി യൂസ്സെയ്യാം, ചാറ്റ് ബോട്ട്സ് ക്രിയേറ്റ് ചെയ്യാം വേണ്ടി നമുക്ക് യൂസ്സെയ്യാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
69 | ഫൈൻടൂൺ ചെയ്തതിനു ശേഷം എനിക്ക് എങ്ങനെയാണ് അതിൻറെ റിസൾട്ട് കിട്ടിയെന്ന് നമുക്ക് നോക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
70 | ഇവിടെ നമ്മള് വേണ്ട ഡാറ്റാസെറ്റിനെയെല്ലാം, സോറീ, വേണ്ട ലൈബ്രൈസിനെയെല്ലാം ഞാൻ ആദ്യം ഇൻസ്റ്റാളെയ്തു കൊടുത്തിട്ടുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
71 | ഹൈപ്പർപാരാമീറ്റേഴ്സ്ന്ന് പറയുന്നത് കുറേ പരാമീറ്റേഴ്സ് ഉണ്ട്, ആ പരാമീറ്റേഴ്സ് അല്ലവായിരിക്കും നമ്മുടെ ട്രെയിനിങ് പ്രോസസിനെ കണ്ട്രോൾ ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
72 | അതിനുശേഷം ഞാനിവിടെ യൂസ്സെയ്യുന്നത് ജി പി ടി ടുന്നു പറഞ്ഞ മോഡലാ ഞാൻ യൂസ്സെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
73 | അപ്പോ ഇതിന് ബാക്കി എന്താണോ സെന്റൻസ് വേണ്ടത്, അത് ജനറേറ്റെയ്യണം, ഫിഫ്റ്റി ലെങ്തൽ, അതെ ഫിഫ്റ്റി ടോക്കൻസ് വെച്ച് നമ്മള് ജനറേറ്റെയ്യണംന്നാണ് പറഞ്ഞേക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
74 | അന്നിട്ട് ഇവിടെ ഔട്ട്പുട്ട് പ്രിൻറ് ചെയ്ത് റൺ ചെയ്തിനുശേഷം ഔട്ട്പുട്ട് നമുക്ക് പ്രിൻറ് ചെയ്ത് കാണിക്കാനും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
75 | ഫൈൻട്യൂണിംഗിന് മുന്നേയാണേ, ഒന്നും ചെയ്തിട്ടില്ല. ജസ്റ്റ് മോഡല് കൊടുക്കുന്നു, അന്നിട്ട് ടെക്സ്റ്റ് കൊടുത്തിട്ട്, ആ മോഡലിനെ ട്രെയിൻ ചെയ്യുന്നെന്റെ ബേസില്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
77 | മോസ്റ്റ് ഓക്സിജൻ റിച്ച് ഓഷ്യന്സ് പ്രൊഡ്യൂസ് സം അമൗണ്ട് ഓഫ് ഓക്സിജൻ ആൻഡ് ഹാവ് വൺ ഒർ മോർ ഓക്സിജൻ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
78 | ഫൈൻടൂൺ ചെയ്ത് എടുത്തുക, അന്നിട്ട് ഈ സെയിം ഫൈൻടൂണിംഗിന് ശേഷം ഈ സെയിം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
79 | ഞാൻ കുറച്ച് സെന്റൻസ് കൊടുക്കുന്നു, ദി സൺസെറ്റ് വാസ് ബ്രെത്ത് ടേക്കിംഗ് വിത് കളേഴ്സ് ബ്ലെൻഡിംഗ് ഇൻറു ദ സ്കൈ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
80 | തെ ഓഷൻ ഈസ് വേർസ്റ്റ് ആൻഡ് ടീമിംങ് വിത് ലൈഫ് എന്ന് പറഞ്ഞു, കുറച്ച് സെന്റൻസ് അതായത് ഇങ്ങനെ മീനിങ്ക്ഫുൾ ആയിട്ടുള്ള കുറച്ച് സെന്റൻസ് കൊടുക്കുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
81 | സേവ് ചെയ്യുന്നുണ്ട്, ലോഡ് ചെയ്യുന്നുണ്ട്, അതിനു ശേഷം അതിനെ ടെസ്റ്റെയ്യാനും ട്രെയിനെയ്യാനും വേണ്ടി മാറ്റിവെച്ചു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
82 | ലാസ്റ്റ് ക്ലാസ്സിലെ എന്തെല്ലാം ആണോരോ ഹൈപ്പർ ഹൈപര്പാരാമീറ്റേഴ്സ്, ഓരോ പരാമീറ്റർ എന്ത് കാര്യങ്ങളൊക്കെയാണ് പർഫോം ചെയ്യുന്നത് എന്നല്ല എന്ന് നമ്മള് നോക്കി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
83 | ഇതിനെ ഞാൻ ഇവിടെ സെറ്റ് ചെയ്തു കൊടുക്കുവാണ് ചെയ്യുന്നത്, അതായത് അതിനകത്ത് ഓരോ അതായത് ഓരോ പരാമീറ്ററും എന്തു കാര്യണ് ചെയ്യുന്നന്നുള്ളത് ഞാൻ ഇവിടെ കമാൻഡ് ആയിട്ട് കൊടുത്തിട്ടുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
84 | പിന്നെ അതിനു ശേഷം ഇങ്ങനെ കുറേ ആർഗുമെൻസുണ്ട്, നമുക്ക് ഇതെല്ലാം ചെയിഞ്ചേയ്ത് ഈ ആർഗുമെൻസിനെല്ലാം നമുക്ക് ചെയിഞ്ചേയ്യാൻ ട്രെയിനിങ് ആർഗുമെൻസിനെ ചെയിഞ്ചേയ്ത് കൊടുക്കാനായിട്ട് സാധിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
85 | അതായത്, നമ്മുടെ മോഡല് എത്രത്തോളം നല്ലതായിട്ട് പെർഫോം ചെയ്യുന്നുണ്ട് എന്ന് അറിയാൻ വേണ്ടിയിട്ട് നമ്മള് കൊറേ ലോസ് ഫൺഷൻസ് യൂസ്സെയ്യുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
86 | ടെക്നിക്സ് യൂസ്സെയ്യുന്നുണ്ട് മോഡല് ട്രെയിൻ ചെയ്യുന്ന സമയത്ത്, അത് എന്തിനാന്ന് ചോദിച്ചാൽ ഓവർഫിറ്റിംഗ് അവോയ്ഡ് ചെയ്യാൻ വേണ്ടി. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
87 | അതായത് നമ്മള് നമ്മളുടെ മോഡലിനെ ട്രെയിൻ ചെയ്യിക്കുന്നുണ്ട് കൊറേ ഡേറ്റാസ് വെച്ച്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
88 | അങ്ങനെയുള്ള കാര്യങ്ങളൊക്കെ ഒഴിവാക്കാൻ വേണ്ടിയിട്ട് നമ്മള് റഗുലറൈസേഷൻ ടെക്നിക്സ് യൂസ്സെയ്യുന്നുണ്ട്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
89 | അതായത് ഹൈപ്പർ പരാമീറ്റേഴ്സിൽ നിന്ന് നമ്മള് ഏറ്റവും ബെസ്റ്റ് പരാമീറ്റേഴ്സാണ് സാധാരണ ഫൈന്ട്യൂൺ ചെയ്യുന്ന സമയത്ത് നമ്മള് യൂസ്സെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
90 | നമ്പർ ഓഫ് എപ്പോക്സ് എത്ര വട്ടം ഇതിനെ ട്രെയിൻ ചെയ്യണം, നമ്മുടെ ഡാറ്റാസെറ്റ് വച്ച് എത്ര വട്ടം? ഇപ്പോ ഞാൻ ത്രീ ആണു കൊടുക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
91 | എത്രത്തോളം കൂടുതല് നമ്മള് ട്രെയിൻ ചെയ്യുന്നോ അത്രത്തോളം നല്ല റിസൾട്ട് ആയിരിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
92 | ഇതാണ് ദി ഓഷൻ വിൽ ലൈക്ക്ലി ബി ഫില്ല്ഡ് വിത് വാട്ടർ സോ പെർഹാപ്സ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
93 | ഒന്നൂടെ ഞാൻ ആ കൊടുത്ത ഡാറ്റ പോലെന്നെ ഒന്നൂടെ ഒരു മീനിങ്ക്ഫുള്ളായിട്ടുള്ള ഒരു സെന്റൻസ് ഇവിടെ ജനറേറ്റ് ചെയ്ത് തരുകയാണ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
94 | ഞാൻ ഒരു സെന്റൻസ് കൊടുത്താല്, ആ സെന്റൻസ് എന്ത് ഇമോഷനാണ് അതിനു മീനിങ്ങ്, നമ്മള് സെന്റിമെന്റ് അനാലിസിസ് മുന്നേ ചെയ്തിട്ടുണ്ട് ടെക്സ് ജെൻറേഷൻറെ സമയത്ത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
95 | അപ്പോ, ഫൈൻ ടൂണിംഗിന് മുന്ന് നമുക്ക് ഒന്ന് നോക്കാം ലൈബ്രറീസിന് അല്ലാം ഇൻസ്റ്റാൾ ചെയ്തു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
96 | അതിനുശേഷം ഇത് ഞാൻ ഞാൻ ഓൾറെഡി റൺ ചെയ്തേക്കാണ് ലൈബ്രറീസിനെല്ല ഇപോർട്ട് ചെയ്തു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
97 | സെന്റിമെന്റ് അനാലിസിസ് ആണ് ചെയ്യുന്നത്, ഞാൻ കൊടുക്കുന്ന ടെക്സ്റ്റ് ഇറ്റ് ഈസ് നോട്ട് ഗുഡ് ഈ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
98 | ഇതിന്റെ മീനിങ് എന്താണ്? ഇതെന്തു സെന്റിമെന്റാണ്? എന്തു ഇമോഷനാണ് തരുന്നത്? നമുക്കറിയാം, ഇറ്റ് ഇസ് നോട്ട് ഗുഡ് എന്ന് പറയുന്നത് ഒരു പോസ്റ്റീവ് അല്ലാ, ഒരു നെഗറ്റീവ് ആയിട്ടുള്ള ഒരു കമെന്റാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
99 | മ്മ്, അപ്പോ ഇവിടെ പറയുന്നു സീറോ നെഗറ്റീവ്, വൺ പോസിറ്റീവ് എന്ന് പറഞ്ഞു നമ്മള് ലേബൽ ചെയ്തു കൊടുക്കുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
100 | ലേബൽ അത് നെഗറ്റീവ് ആണെന്ന് നമുക്ക് കാണിച്ചു, അതുപോലെ തന്നെ അതിൻറെ സ്കോർ അല്ലേ, ആക്കുറസി സീറോ പോയിന്റ് ഫൈ ത്രീ എന്ന് പറഞ്ഞു കാണിച്ചിട്ടുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female |